മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ്

.കോഴിക്കോട് : മുനമ്പത്തേത് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണെന്ന് ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ്. വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും അതിനാല്‍ വില്‍ക്കാന്‍ അധികാരമുണ്ടെന്നും കോളജ് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.കമ്മീഷന്‍ ഹിയറിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കോളജ് അധികൃതര്‍ …

മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ് Read More

കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ബിജെപി

ബംഗളൂരു: കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിനെതുടർന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി . കർഷകർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും നിരപരാധികളായ കർഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ബിജെപി നേതാവും സ്ഥലം എംഎല്‍എയുമായ സി എൻ അശ്വിത് നാരായണ്‍ …

കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ബിജെപി Read More

വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്‍റെ ചുമതലയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍

നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍. സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്‍കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം …

വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്‍റെ ചുമതലയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍ Read More

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.. നവംബർ 27 ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍. …

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി Read More

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ്

.കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു.നവംബർ 26ന് നടന്ന ജാ​ഗരണ സദസ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു ഹിന്ദു …

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് Read More

മുനമ്പം വഖഫ് ഭൂമി തർക്കം.: ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിന് ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി നവംബർ 22 ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ജുഡിഷ്യല്‍ കമ്മിഷനെയാണ് …

മുനമ്പം വഖഫ് ഭൂമി തർക്കം.: ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം Read More

മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

.കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.മതത്തിന്‍റെ പേരില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. പദവി …

മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി Read More

വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന് വിവരാവകാശ മറുപടി

കൊച്ചി: വഖ്ഫ് ബോർഡിന് 45.30 സെന്റ് സ്ഥലമാണ്ആ ആകെയുളളതെന്ന് വിവരാവകാശ മറുപടി. വിവരാവകാശ പ്രവർത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വഖഫ് ബോർഡ് ആസ്തി – സ്വത്ത് വിവരങ്ങള്‍ കൈമാറിയത്..സംസ്ഥാനത്തെ ഏക്കറുകണക്കിന് ഭൂമി …

വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന് വിവരാവകാശ മറുപടി Read More

കൊടുങ്ങല്ലൂരിലും വഖഫ് ഭീഷണി

കൊച്ചി: വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം പേരിലുള്ള കിടപ്പാടങ്ങള്‍ വഖഫ് ഭൂമിയാണെന്ന അവകാശവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ആറ് കുടുംബങ്ങള്‍. കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം കൂളിമുട്ടം വില്ലേജിലാണ് ദളിത് കുടുംബമുള്‍പ്പടെയുള്ള താമസക്കാര്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ കുടിയിറക്കുഭീഷണി നേരിടുന്നത്. രണ്ടര സെന്‍റ് മുതല്‍ 32 സെന്‍റ് …

കൊടുങ്ങല്ലൂരിലും വഖഫ് ഭീഷണി Read More

വയനാട്ടിലും വക്കഫ് ഭൂമി കയ്യേറിയതായി ആരോപണം

വയനാട്: ഭൂമി കൈയേറിയെന്ന് ആരോപിച്ച് വയനാട്ടിലും വഖഫ് ബോർഡ് നോട്ടീസ് അയച്ചു. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി.പി.സലിം, സി.വി.ഹംസ, ജമാല്‍, റഹ്മത്ത്, രവി …

വയനാട്ടിലും വക്കഫ് ഭൂമി കയ്യേറിയതായി ആരോപണം Read More