ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. മെയ് മാസം 15 ന് കേസ് പരിഗണിക്കും ജസ്റ്റീസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം...
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി .പ്രതിഷേധത്തില്‍ 150 പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേര്‍ അറസ്റ്റിലായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.ബംഗാളിലെ ജനങ്ങളുടെ നേതാവാണ് മമത...
കൊച്ചി | വഖ്ഫ് കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ട്രൈബ്യൂണല്‍. 1950ല്‍ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.വഖ്ഫ് ചെയ്താല്‍ ഭൂമി മൂന്നു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍...
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ...
ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിഷയം പരിശോധിച്ച ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ്...
ന്യൂ ഡൽഹി : വഖഫ് നിയമ ഭേദഗതി ബില്‍ഏപ്രിൽ 2 ന് ലോക്സഭയില്‍ അവതരിപ്പിക്കും. .ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക.തുടർന്ന ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കും എല്ലാ...
ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ...
തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂർ...
കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍...
കൊച്ചി: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ നിയമപരമായി വഖ്ഫ് ഭൂമിയാണെന്ന് തെളിയിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണെന്നും കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ച് പിടിച്ച് വഖ്ഫിന് നല്‍കണമെന്നും പിഡിപി സംസ്ഥാന കമ്മിറ്റി മുനമ്പം കമ്മീഷന്‍...