പോലീസിനെതിരേ കൊലവിളിപ്രസംഗവുമായി ബി.ജെ.പി. നേതാക്കള്‍
കോഴിക്കോട്: പോലീസിനെതിരേ കൊലവിളി പ്രസംഗവുമായി ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍. മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലാണ് നേതാക്കളുടെ കൊലവിളിപ്രസംഗം. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് …
പോലീസിനെതിരേ കൊലവിളിപ്രസംഗവുമായി ബി.ജെ.പി. നേതാക്കള്‍ Read More