റിപ്പോര്‍ട്ട്

പോലീസിനെതിരേ കൊലവിളിപ്രസംഗവുമായി ബി.ജെ.പി. നേതാക്കള്‍

By ന്യൂസ് ഡെസ്ക് February 23, 2023
കോഴിക്കോട്: പോലീസിനെതിരേ കൊലവിളി പ്രസംഗവുമായി ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍. മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ്...
Read full story