വനിതാ നേതാവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ തരംതാഴ്ത്താൻ ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ

August 2, 2023

തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് നിലവിൽ വൈശാഖൻ. തരംതാഴ്ത്താനുള്ള ശുപാർശയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. …