ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ 137 കൈവഴികള്‍ ശുചീകരിച്ചു 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു

ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളായ 137 തോടുകളുടെ ശുചീകരണം പൂര്‍ത്തിയായി. തോടുകളില്‍ നിന്നുമായി ആകെ 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികള്‍ ശുചീകരിച്ച് ഒഴുക്ക് …

ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ 137 കൈവഴികള്‍ ശുചീകരിച്ചു 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു Read More

ജില്ലയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിംഗുകൾ നടത്തുന്നു

ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ വിവിധ ദിവസങ്ങളിൽ സിറ്റിംഗ് നടത്തുന്നു. ജൂലൈ 13,16,20,22,25,27,29,30 തീയതികളിൽ ഹെഡ് ക്വാർട്ടേഴ്സിൽ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. 12- കോതമംഗലം കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, 14- പറവൂർ ഏഴിക്കര ഗ്രാമ പഞ്ചായത്ത്, 15- വൈപ്പിൻ നായരമ്പലം …

ജില്ലയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിംഗുകൾ നടത്തുന്നു Read More

പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ

തീരപ്രദേശത്തെ പച്ചത്തുരുത്താക്കി മാറ്റാനൊരുങ്ങി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതിയുമായി കൈകോർത്ത് 47500 തൈകൾ ആണ് ബ്ലോക്ക് പഞ്ചായത്തിൽ ഉത്പാദിപ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏറ്റവും കൂടുതൽ തൈകൾ ഉത്പാദിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടവും വൈപ്പിൻ …

പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ Read More

ബീച്ചുകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഡിടിപിസി

കടലിൽ മുങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി). ചെറായി, കുഴുപ്പിള്ളി, മുനമ്പം, അംബേദ്കർ, ചാമുണ്ഡേശ്വരി ബീച്ചുകളിലാണ് ഡിടിപിസി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. വൈപ്പിൻ ദ്വീപിൽ കഴിഞ്ഞ …

ബീച്ചുകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഡിടിപിസി Read More

വൈപ്പിനിൽ പ്രാദേശിക പശ്ചാത്തല സൗകര്യ വികസനക്കുതിപ്പ്: 4.17 കോടിയുടെ 17 പദ്ധതികൾക്ക് അനുമതി

വൈപ്പിൻ: മണ്ഡലത്തിൽ റോഡുകൾ, കലുങ്കുകൾ, ഡ്രെയിനേജ്, സ്‌കൂൾ കെട്ടിടം എന്നിവയുൾപ്പെടെ 17 പദ്ധതികൾക്ക് 4.17 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.  ഇതോടെ മണ്ഡലത്തിന്റെ പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിരവധി …

വൈപ്പിനിൽ പ്രാദേശിക പശ്ചാത്തല സൗകര്യ വികസനക്കുതിപ്പ്: 4.17 കോടിയുടെ 17 പദ്ധതികൾക്ക് അനുമതി Read More

അംബേദ്‌കർ വികസന പദ്ധതിയിൽ രണ്ടു കോളനികൾ: കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ

വൈപ്പിൻ: അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിലേക്ക് വൈപ്പിൻ മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ കോളനികൾ വീതം തെരഞ്ഞെടുത്തതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പുറം ഐ.എച്ച്.ഡി.പി, ഇടപ്പള്ളി ബ്ലോക്കിലെ മുളവുകാട് വലിയപറമ്പ് എന്നീ കോളനികളാണ് ബൃഹത്തായ …

അംബേദ്‌കർ വികസന പദ്ധതിയിൽ രണ്ടു കോളനികൾ: കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ Read More

നായരമ്പലം ആയുർവ്വേദ ആശുപത്രി ഐ.പി മന്ദിരം മന്ത്രി സജി ചെറിയാൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

വൈപ്പിൻ: നവീനവും വിപുലവുമായ സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ നായരമ്പലം ആയുർവ്വേദ ആശുപത്രിയുടെ ഐ.പി മന്ദിരോദ്ഘാടനം ജൂൺ ആറിന് (തിങ്കളാഴ്‌ച) വൈകുന്നേരം നാലിന് ഫിഷറീസ് – സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന …

നായരമ്പലം ആയുർവ്വേദ ആശുപത്രി ഐ.പി മന്ദിരം മന്ത്രി സജി ചെറിയാൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും Read More

സൈക്ലോൺ ഷെൽട്ടർ ഉദ്ഘാടനം ഏഴിന്; ഒരുക്കങ്ങൾ വിലയിരുത്തി എംഎൽഎ

വൈപ്പിൻ: പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. സൈക്ലോൺ ഷെൽട്ടറിന്റെ അവസാനവട്ട ഒരുക്കങ്ങൾ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും വിവിധ വകുപ്പ് …

സൈക്ലോൺ ഷെൽട്ടർ ഉദ്ഘാടനം ഏഴിന്; ഒരുക്കങ്ങൾ വിലയിരുത്തി എംഎൽഎ Read More

10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി

വൈപ്പിൻ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്‌തു. മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സാസഹായമായി 25,000 രൂപയുമാണ് നൽകിയത്.  …

10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി Read More

നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

വൈപ്പിൻ നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഐ.പി ബ്ലോക്ക് നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി …

നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു Read More