നൈപുണ്യ വികസന പരിശീലനം

പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്കായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 10. താല്‍പ്പര്യമുള്ളവര്‍ പ്ലേ സ്റ്റോറില്‍ നിന്ന് VTEE ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സോഷ്യോ-എക്കണോമിക് സര്‍വേ മുഖാന്തിരം ജനറേറ്റ് ചെയ്ത് യൂണിക്ക് …

നൈപുണ്യ വികസന പരിശീലനം Read More