നൈപുണ്യ വികസന പരിശീലനം
അറിയിപ്പുകള്‍

നൈപുണ്യ വികസന പരിശീലനം

By ന്യൂസ് ഡെസ്ക് March 9, 2022
പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്കായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 10. താല്‍പ്പര്യമുള്ളവര്‍ പ്ലേ സ്റ്റോറില്‍ നിന്ന് VTEE ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സോഷ്യോ-എക്കണോമിക് സര്‍വേ മുഖാന്തിരം ജനറേറ്റ് ചെയ്ത് യൂണിക്ക്...
Read full story