ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്
റിപ്പോര്‍ട്ട്

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

By ന്യൂസ് ഡെസ്ക് February 9, 2022
അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അഹമ്മദാബാദില്‍ നടക്കും. എതിരാളികളെ നിലംപരിശാക്കി ആദ്യകളി അക്കൗണ്ടിലാക്കിയ ഇന്ത്യ ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്നത്. പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍...
Read full story