
എറണാകുളം: പ്രകൃതി കൃഷി പഠിക്കാൻ പഴയന്നൂർ ബ്ലോക്കിലെ കർഷകർ
എറണാകുളം: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിലെ കർഷകർ പ്രകൃതി കൃഷി പഠിക്കാനായി കോട്ടുവള്ളിയിലെത്തി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് 30 കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്. കൂനമ്മാവ് സെന് ജോസഫ് ബോയ്സ് ഹോസ്റ്റൽ …
എറണാകുളം: പ്രകൃതി കൃഷി പഠിക്കാൻ പഴയന്നൂർ ബ്ലോക്കിലെ കർഷകർ Read More