തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് ഒരു മണിക്കൂര്‍ സമയം നീട്ടും
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കിടപ്പുരോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ടിനും അനുമതി നല്‍കും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളില്‍ പ്രായമുള്ള …
തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് ഒരു മണിക്കൂര്‍ സമയം നീട്ടും Read More