മുനമ്പം വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണെന്ന് ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി

തൃശൂർ: വഖഫ് വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചാരണങ്ങളാണെന്നു ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി.ഒരു ഭൂമി മുസ്‌ലിമിന്‍റെ ആണെങ്കില്‍ അതു വഖഫ് ഭൂമിയാണെന്നും പിന്നീട് അതാകെ പ്രശ്നമാകുമെന്നുമുള്ള രീതിയിലാണു പ്രചാരണങ്ങള്‍.മുനമ്പം വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണ്. അവിടെനിന്ന് …

മുനമ്പം വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണെന്ന് ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി Read More

ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും …

ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ Read More

പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സാദിഖലി തങ്ങള്‍

പാലക്കാട് : ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ നിശബ്ദ പ്രചരണ ദിവസം പരസ്യം നല്‍കിയതില്‍ പ്രതികരിച്ച്‌ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സാദിഖലി തങ്ങള്‍ …

പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സാദിഖലി തങ്ങള്‍ Read More

സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബിജെപിയുമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ..സുധാകരൻ എംപി. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ ജനങ്ങളോടൊപ്പമാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള …

സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി Read More

റഷ്യക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല

ന്യൂഡൽഹി: റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. യുക്രൈൻ വിഷയത്തിൽ അന്താരാഷ്ട്ര ശക്തികൾ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടപ്പോഴും നയതന്ത്ര തലത്തിൽ …

റഷ്യക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല Read More

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു …

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി Read More

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം …

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യം: ജില്ലാ കളക്ടര്‍ Read More

വോട്ടര്‍മാരെ ചേര്‍ക്കലിന് ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷനായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യോട് കേന്ദ്ര സര്‍ക്കാര്‍. 2020 ലെ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ആധാര്‍ കാര്‍ഡ് ഡേറ്റ ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ …

വോട്ടര്‍മാരെ ചേര്‍ക്കലിന് ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര നീക്കം Read More

സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍

കാസർകോഡ്: സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്‌റ്റേഷന്‍, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ സ്‌പെഷ്യല്‍ …

സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍ Read More

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍   ജാതിയുടെയും  സമുദായത്തിന്റെയും പേരില്‍  വോട്ടു തേടാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ  കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗത്തില്‍ …

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത് Read More