ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറക്കം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍
നാലുനാള്‍ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. സമാപന സമ്മേളനം വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നെടുമങ്ങാട് മണ്ഡലത്തിലെ …
ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറക്കം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍ Read More