
റിപ്പോര്‍ട്ട്
ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറക്കം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്
By ന്യൂസ് ഡെസ്ക്
•
January 17, 2023
നാലുനാള്‍ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. സമാപന സമ്മേളനം വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും...
Read full story






