കടലില്‍വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങി
വിഴിഞ്ഞം (തിരുവനന്തപുരം): കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപളളി കോളനിയില്‍ പരേതരായ ജെറോണിന്റെയും ഫിലോമിനയുടെയും മകന്‍ ആല്‍ബി (49) എന്നയാളുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകീട്ടോടെയായിരുന്നു …
കടലില്‍വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങി Read More