തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിൽ കുടുങ്ങിയ മഹാരാജന്‍റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്. രക്ഷാപ്രവർത്തനത്തിനായി ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും ചേർന്നാണ് ദൗത്യം...
Read full story
തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിലകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. മുകളിലേക്കുയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കിണറിന്‍റെ വശങ്ങളിൽ നിന്നും അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നത് വെല്ലുവിളയാണ്. 48 മണിക്കൂറായി തുടരുന്ന രക്ഷാ ദൗത്യം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്....
Read full story
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 2024 മേയിലേ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകൂ. കപ്പല്‍ അടുക്കുന്നതിനുള്ള ബെര്‍ത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍...
Read full story
വിഴിഞ്ഞം (തിരുവനന്തപുരം) ∙ ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിക്കുകയും കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തി. യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശബ്ദം കേട്ട് അയൽക്കാർ വിവരമറിയിച്ചതിനെ...
Read full story
ആഴിമലയിൽ കടലിൽ ഇറങ്ങിയ ഒരാളെ കാണാതായി.
റിപ്പോര്‍ട്ട്

ആഴിമലയിൽ കടലിൽ ഇറങ്ങിയ ഒരാളെ കാണാതായി.

By ന്യൂസ് ഡെസ്ക് May 31, 2023
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ ഒരാളെ കടലിൽ കാണാതായി. കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദു- മുത്തു (27) നെയാണ് കാണാതായത്. 2023 മെയ്ചൊ 30 ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. അഞ്ചംഗ സംഘമായിരുന്നു കടലിനരികെയെത്തിയത്. രണ്ടുപേർ കടലിലിറങ്ങിയിരുന്നു. ഒരാൾ രക്ഷപ്പെട്ടു.
Read full story
തിരുവനന്തപുരം : വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 2023 മെയ് 17 ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം...
Read full story
തിരുവനന്തപുരം: ഒറ്റ ദിവസം രാത്രിയിൽ രണ്ട് വീടുകളിൽ കയറി മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ. മോഷണത്തിനിടെ ഉണർന്ന വീട്ടുകാരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കടന്ന് കളഞ്ഞ കള്ളനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കാഞ്ഞിരംകുളം പുതിയതുറ കറുത്താൻ വിളവീട്ടിൽ വിജിൻ (22)...
Read full story
തിരുവനന്തപുരം : വിഴിഞ്ഞത്ത്‌ തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിക്കുള്ള പരിഗണനാ വിഷയങ്ങൾ സർക്കാർ നിശ്ചയിച്ചു. ഏതൊക്കെ പ്രദേശങ്ങളിൽ തുറമുഖ നിർമാണം മൂലം തീരശോഷണമുണ്ടായി, പരിഹാര മാർഗങ്ങൾ തുടങ്ങിയവയാണ് സമിതിക്കുള്ള ടെംസ് ഓഫ് റെഫറൻസുകൾ. എന്നാൽ തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്താതെയാണ്...
Read full story
തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സർക്കാർ. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ...
Read full story
വിഴിഞ്ഞം: വിഴിഞ്ഞത്ത് എത്രയും വേഗം പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പൊന്നോണ സമാനമായി വിഴിഞ്ഞത്ത് കപ്പലടിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു. സമരം അവസാനിച്ച അടുത്ത ദിവസം മുതല്‍ തന്നെ പുലിമുട്ട് നിര്‍മ്മാണം...
Read full story