റിപ്പോര്‍ട്ട്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

By ന്യൂസ് ഡെസ്ക് May 21, 2022
തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്കേറ്റത്. ഇടത് നെഞ്ചിലാണ് ബാബുവിന് കുത്തേറ്റത്. 2022 മെയ് 20ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു....
Read full story