കിടങ്ങൂരിൽ ഗ്യാസ് ശ്മശാനം സജ്ജം ഉദ്ഘാടനം

കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിശ്രാന്തി എന്ന പേരിൽ സജ്ജമാക്കിയ  ഗ്യാസ്  ശ്മശാനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് മൂന്നിന് നിര്‍വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ …

കിടങ്ങൂരിൽ ഗ്യാസ് ശ്മശാനം സജ്ജം ഉദ്ഘാടനം Read More