ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് പൗരന്‍മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ. രാജ്യാന്തര വ്യോമയാന സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കി.ചൈനയിലെ സര്‍വകലാശാലകളില്‍ പഠനത്തിനു ചേര്‍ന്ന ഏതാണ് 22,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരിട്ടുള്ള ക്ലാസിനായി തിരികെ …

ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ നിഷേധിച്ച് ഇന്ത്യ Read More