യു എ ഇയിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു

ദുബൈ | യു എ ഇയിൽ 2030-ഓടെ 13-14 വയസ്സ് പ്രായമുള്ള 90 ശതമാനം പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു. ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാജ്യത്ത് സ്ത്രീകൾക്കിടയിൽ അഞ്ചാമത്തെ സാധാരണ കാൻസറാണിത്.ആരോഗ്യ, …

യു എ ഇയിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു Read More

ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ടുകൾ

ബെയ്ജിംഗ്: ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികള്‍ നിറയുന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ …

ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ടുകൾ Read More

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം

ഡെങ്കിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ചു. ‘ഡെങ്കിപ്പനി പ്രതിരോധത്തിൽ നമുക്ക് കൈകോർക്കാം’ എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം.   എന്താണ് ഡെങ്കിപ്പനി ഒരു വൈറൽ രോഗം. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് പകർത്തുന്നത്.  …

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം Read More

കോട്ടൂരിലെ ആനക്കുട്ടിയുടെ മരണം അപൂ‍‍‍ർവ്വ വൈറസ് ബാധിച്ച്

തിരുവനന്തപുരം: കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തൽ. നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശ്രീക്കുട്ടി 28/06/2021 തിങ്കളാഴ്ച രാവിലെയോടെ ചെരിയുകയായിരുന്നു. അധികൃതർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കോട്ടൂരിലെ …

കോട്ടൂരിലെ ആനക്കുട്ടിയുടെ മരണം അപൂ‍‍‍ർവ്വ വൈറസ് ബാധിച്ച് Read More

വാക്സിന്‍ മരണത്തെ പ്രതിരോധിക്കുക 82-95 ശതമാനം വരെയെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ മരണത്തെ പ്രതിരോധിക്കുക 82-95 ശതമാനം വരെയെന്ന് പഠനം ആദ്യ ഡോസ് വാക്സിനെടുത്താല്‍തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി 82 ശതമാനം കൈവരിക്കും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് 95 ശതമനവും വൈറസ് മൂലമുള്ള മരണത്തെ …

വാക്സിന്‍ മരണത്തെ പ്രതിരോധിക്കുക 82-95 ശതമാനം വരെയെന്ന് പഠനം Read More

ഡെല്‍റ്റ പ്ലസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം

ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ ഇതുവരെ വേരിയന്റ് ഓഫ് കണ്‍സേണ്‍ (വിഒസി) ആയി തരംതിരിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍. വൈറസിന്റെ വിവരങ്ങള്‍ ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ വൈറസ് ആശങ്കയുണ്ടാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയം …

ഡെല്‍റ്റ പ്ലസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം Read More

കോവാക്‌സിന്‍ ഇരട്ട ജനിതകമാറ്റം വന്ന വൈറസില്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: സാര്‍സ്‌കോവ്2 വൈറസിന്റെ ബ്രിട്ടന്‍ വകഭേദം(ബി.1.1.7), ബ്രസീല്‍ വകഭേദം(ബി.1.1.28) എന്നീ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനു ശേഷിയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). ഐ.സി.എം.ആറിന്റെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കള്‍ച്ചര്‍ ചെയ്ത് ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദം(ബി.1.351) എന്നീ …

കോവാക്‌സിന്‍ ഇരട്ട ജനിതകമാറ്റം വന്ന വൈറസില്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍ Read More

ഭീഷണിയായി മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച വൈറസ്

ന്യൂഡല്‍ഹി: ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകമാറ്റത്തിനു പിന്നാലെ മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വകഭേദം കണ്ടെത്തി.മൂന്നു വ്യത്യസ്ത കോവിഡ് വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു വകഭേദം രൂപപ്പെട്ടിരിക്കുകയാണ്. വഗത്തില്‍ പടരുന്നതാണ് ഈ വകഭേദമെന്നു കാനഡ മക്ഗില്‍ യുണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ …

ഭീഷണിയായി മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച വൈറസ് Read More

തിരുവനന്തപുരം: ചൊവ്വാഴ്ച 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 3502 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂർ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂർ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി …

തിരുവനന്തപുരം: ചൊവ്വാഴ്ച 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണം

ആലപ്പുഴ: ജില്ലയുടെവിവിധ പ്രദേശങ്ങളിൽ നിന്ന് ചിക്കൻപോക്‌സ് റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കൻപോക്‌സ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ …

ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണം Read More