
റിപ്പോര്‍ട്ട്
എറണാകുളം: കേരഗ്രാമം പദ്ധതി ആനൂകൂല്യ വിതരണത്തിൽ മാത്രമായി ഒതുങ്ങരുത്: മന്ത്രി പി.പ്രസാദ്
By ന്യൂസ് ഡെസ്ക്
•
February 26, 2022
എറണാകുളം: ആനുകൂല്യ വിതരണമായി മാത്രം കേരഗ്രാമം പദ്ധതി ഒതുങ്ങരുതെന്ന് കർഷകക്ഷേമ കാർഷികവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പോത്താനിക്കാട് ഫാര്‍മേഴ്സ് കോ- ഓപ്പറേറ്റീവ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു...
Read full story

