മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു
വയനാട് : മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ …
മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു Read More