റിപ്പോര്‍ട്ട്

വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ

By ന്യൂസ് ഡെസ്ക് March 12, 2026
റായ്പുർ: ഛത്തീസ്ഗഡിൽ വ്യോമസേനാ വിംഗ് കമാൻഡർ വിപുൽ യാദവ് (39) ജീവനൊടുക്കിയ നിലയിൽ. യുപി അസംഗഢ് സ്വദേശിയാണ്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഛത്തീസ്ഗഡിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജോലിക്കാരാണ് ആദ്യം മരണവിവരം അറിഞ്ഞത്. ഭാര്യ ജോലി ആവശ്യങ്ങൾക്കായി...
Read full story