
റിപ്പോര്‍ട്ട്
ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന് (ജൂലൈ 23)നടക്കും
കൊല്ലം | യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന് നടക്കും. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. ജൂലൈ 22 ന് രാത്രി 11.45 ഓടെ മൃതദേഹം...


