കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഓഡിയോ ഓഫീസർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഓഡിയോ വീഡിയോ ഓഫീസർ പിടിയിലായി. നെടുമങ്ങാട് സ്വദേശി വിനോദ് കുമാറാണ് വിജിലൻസിന്റെ കെണിയിൽ അകപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഏജൻസിക്ക് പിആർഡി നൽകാനുള്ള ബിൽ തുക നൽകുന്നതിനാണ് വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. 21 ലക്ഷം രൂപയോളം …

കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഓഡിയോ ഓഫീസർ വിജിലൻസ് പിടിയിൽ Read More

മലയാളി സൈനികന്‌ അഭിനന്ദനം

കിളിമാനൂര്‍: പളളിക്കല്‍ സ്വദേശിയായ സൈനികന്‌ കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ അഭിനന്ദനം. ആറയില്‍ അവന്തികാ ഭവനില്‍ വിനോദ്‌ കുമാറിനെയാണ്‌ കേന്ദ്രമന്ത്രി ആദരിച്ചത്‌. ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലുളള തന്ത്ര പ്രധാന മേഖലയില്‍ പാലം നിര്‍മ്മാണത്തിന്‌ മുന്നണിയില്‍ പ്രവര്‍ത്തിച്ചതിനാണ്‌ അംഗീകാരം. കരസേനയില്‍ 20 …

മലയാളി സൈനികന്‌ അഭിനന്ദനം Read More

പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ്‌ പിടിയില്‍

ഇരവിവുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച യുവാവ്‌ ഇരവിപുരം പോലീസിന്റെ പിടിയിലായി. പുന്തലത്താഴം വസൂരിച്ചിറ ടാഗോര്‍ നഗര്‍ 60 ചൂരാങ്ങില്‍ വീട്ടില്‍ അപ്പുവെന്ന്‌ വിളിക്കുന്ന നിധിന്‍(22) ആണ്‌ അറസ്റ്റിലായത്‌. പോലീസ്‌ അന്വേിക്കുന്നതറിഞ്ഞ്‌ ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. …

പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ്‌ പിടിയില്‍ Read More