
റിപ്പോര്‍ട്ട്
കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഓഡിയോ ഓഫീസർ വിജിലൻസ് പിടിയിൽ
By ന്യൂസ് ഡെസ്ക്
•
October 28, 2021
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഓഡിയോ വീഡിയോ ഓഫീസർ പിടിയിലായി. നെടുമങ്ങാട് സ്വദേശി വിനോദ് കുമാറാണ് വിജിലൻസിന്റെ കെണിയിൽ അകപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഏജൻസിക്ക് പിആർഡി നൽകാനുള്ള ബിൽ തുക നൽകുന്നതിനാണ് വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. 21 ലക്ഷം രൂപയോളം...
Read full story



