മേല്‍നോട്ട സമിതി നിയമനത്തിനെതിരേ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും ദേശീയ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന നടത്തിപ്പിനുമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മേല്‍നോട്ട സമിതിക്കെതിരേ സമരരംഗത്തുണ്ടായിരുന്ന ഗുസ്തിതാരങ്ങള്‍. സമിതി രൂപീകരിക്കും മുമ്പ് ഗുസ്തി താരങ്ങളുമായി കൂടിയാലോച്ചില്ലെന്നു വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ സാക്ഷി മാലിക്ക് തുടങ്ങിയവര്‍ ആരോപിച്ചു. …

മേല്‍നോട്ട സമിതി നിയമനത്തിനെതിരേ ഗുസ്തി താരങ്ങള്‍ Read More

അന്വേഷണത്തിന് ഏഴംഗ സമിതി

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സരണ്‍ സിങ്ങിനെതിരായ െലെംഗികാരോപണ വിവാദം അന്വേഷിക്കാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയമിച്ചു. മേരി കോം, യോഗേശ്വര്‍ ദത്ത്, ഡോല ബാനര്‍ജി, അലക്‌നന്ദ അശോക്, സഹ്‌ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമാണ് അംഗങ്ങള്‍. ഒളിംപിക് …

അന്വേഷണത്തിന് ഏഴംഗ സമിതി Read More

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍

ന്യൂഡല്‍ഹി: താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ ശക്തമായ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍ വ്യക്തമാക്കി. ബ്രിജ് ഭൂഷണ്‍ രാജിവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും ഗുസ്തി താരം വിനേഷ് …

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍ Read More