തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു

വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടിലെ വില്ലുപുരത്ത് പ്രളയദുരിതാശ്വാസം വിതരണം ചെയ്യാനെത്തിയ വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു. ഇന്നലെ (04.12.2024) ഇരുവല്‍പേട്ടിലെ പ്രളയമേഖലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മനസാന്നിധ്യം കൈവിടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി പ്രളയത്തില്‍ ഒറ്റപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച്‌ ജനക്കൂട്ടം മന്ത്രിയെ …

തമിഴനാട് വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു Read More

അമ്മയും മക്കളും തീകൊളുത്തി മരിച്ചു പെൺകുട്ടികളെ കെട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം

വില്ലുപുരം∙ തമിഴ്നാട്ടിൽ തീകൊളുത്തി അമ്മയും രണ്ടു പെൺകുട്ടികളും മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിച്ചു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികൾ, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരൻമാർക്ക് പരുക്കേറ്റു. പെൺകുട്ടികളെ കെട്ടിപ്പിടിച്ചശേഷം …

അമ്മയും മക്കളും തീകൊളുത്തി മരിച്ചു പെൺകുട്ടികളെ കെട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം Read More

എറണാകുളം: തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

എറണാകുളം: കഴിഞ്ഞ ദിവസം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് വില്ലുപുരം സ്വദേശിനി പരമേശ്വരി (60) യുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. വ്യാഴാഴ്ച ഉച്ചക്ക് 3 ന് റോഡ് മാർഗമാണ് പരമേശ്വരിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് അയച്ചത്. മെറ്റൽ ഷീറ്റുമായി ചാലക്കുടി ഭാഗത്തു നിന്ന് …

എറണാകുളം: തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു Read More

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മർദം: ഒരു വര്‍ഷം കൊണ്ട് ഭക്ഷിച്ച ഒരു കിലോ തലമുടി എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്ന് പുറത്തെടുത്തു

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്. റപുന്‍സല്‍ സിന്‍ഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും …

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മർദം: ഒരു വര്‍ഷം കൊണ്ട് ഭക്ഷിച്ച ഒരു കിലോ തലമുടി എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്ന് പുറത്തെടുത്തു Read More

ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം: ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ്

വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരത്തെ വിഴുക്കം ഗ്രാമത്തിലെ സെല്ലിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം നടത്തിയ സംഭവം അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ്. ഏപ്രില്‍ 30ന് ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം അശുദ്ധമായെന്ന് കാണിച്ച് പുണ്യാഹം നടത്തിയത്. എന്നാല്‍ …

ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം: ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ് Read More

നടുറോഡിൽ ഭർത്താവിനെ മർദ്ദിച്ച പോലീസുകാരനെ ഭാര്യ പൊതിരെ തല്ലി. വീഡിയോ കാട്ടുതീപോലെ പടർന്നു

വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ മൂക്കിനിടിച്ച് ഉപദ്രവിക്കുന്നത് കണ്ട ഭാര്യ പോലീസുകാരെ പൊതിരെ തല്ലുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് അനത്തൂർ ഗ്രാമത്തിലാണ് സംഭവം. തൂത്തുക്കുടിയിലെ പോലീസ് കസ്റ്റഡി മരണത്തിന്റെ കേസ് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഈ വീഡിയോ വൈറലായി …

നടുറോഡിൽ ഭർത്താവിനെ മർദ്ദിച്ച പോലീസുകാരനെ ഭാര്യ പൊതിരെ തല്ലി. വീഡിയോ കാട്ടുതീപോലെ പടർന്നു Read More