റിപ്പോര്‍ട്ട്
പട്ടാളി മക്കള്‍ കക്ഷി പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഡോ. എസ്. രാംദാസ്
By ന്യൂസ് ഡെസ്ക്
•
April 11, 2025
വില്ലുപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പട്ടാളി മക്കള്‍ കക്ഷി പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചു. .പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നു മകനെ നീക്കം ചെയ്ത് പാർട്ടിയുടെ പൂർണനിയന്ത്രണം ഡോ.എസ്. രാംദാസ് ഏറ്റെടുത്തു. മകൻ അൻപുമണി രാംദാസിനെ വർക്കിംഗ് പ്രസിഡന്‍റായി തരംതാഴ്ത്തി .പാർട്ടി സ്ഥാപകൻകൂടിയായ...
Read full story






