തൈറോയിഡ് ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു
അടൂര്‍ : തൈറോയിഡിനുളള ശസ്‌ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ് ഓഫീസര്‍ മിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ട് വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. 2021 ഒക്ടോബര്‍ 2ന് ശനിയാഴ്‌ച രാവിലെ 9.30ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് …
തൈറോയിഡ് ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു Read More