ഭൂമി പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

തൃശൂര്‍:  ഭൂമി പോക്കുവരവിന് കൈക്കൂലി വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ  കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ  രാജു വി.എമ്മിന്റെ പരാതിയിലാണ് അറസ്റ്റ്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് …

ഭൂമി പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിലായി

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. ഭൂമി പോക്കുവരവിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോട്ടയം ജില്ലയിൽ വിജിലൻസ് നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ആനിക്കാട് സ്വദേശി എബ്രഹാം ജോൺ ആണ് ജേക്കബ് തോമസിനെതിരെ …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിലായി Read More

കോവിഡ് മരണം: സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്‌സ്‌ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധനസഹായവും ലഭിക്കുന്നതിന് relief.kerala.gov.in വഴി അപേക്ഷിക്കാം. അക്ഷയകേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും …

കോവിഡ് മരണം: സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം Read More

മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; നേരിയ ഭൂചലനമെന്ന് സൂചന

കോട്ടയം: കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന. 17/11/21 ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ചലനം …

മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; നേരിയ ഭൂചലനമെന്ന് സൂചന Read More

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; ലഭിക്കുന്നത് 50,000 രൂപ

തിരുവനന്തപുരം:∙കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. 50,000 രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുക. അപേക്ഷകന്റെ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പുകൾ എന്നിവ …

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; ലഭിക്കുന്നത് 50,000 രൂപ Read More

തൈറോയിഡ്‌ ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലേജ്‌ ഓഫീസര്‍ മരിച്ചു

അടൂര്‍ : തൈറോയിഡിനുളള ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അതീവ ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ്‌ ഓഫീസര്‍ മിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ട്‌ വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ ശനിയാഴ്‌ച രാവിലെ 9.30ന്‌ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക്‌ …

തൈറോയിഡ്‌ ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലേജ്‌ ഓഫീസര്‍ മരിച്ചു Read More

എറണാകുളം: ഭൂമിതരം മാറ്റം: ക്രമക്കേട് നടത്തിയാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

എറണാകുളം: പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള ക്രമക്കേട് നടത്തുവാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം …

എറണാകുളം: ഭൂമിതരം മാറ്റം: ക്രമക്കേട് നടത്തിയാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ Read More

പത്തനംതിട്ട: തിരുവാഭരണ പാത കൈയേറ്റം: അടിയന്തര നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശം

പത്തനംതിട്ട: തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട …

പത്തനംതിട്ട: തിരുവാഭരണ പാത കൈയേറ്റം: അടിയന്തര നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശം Read More

ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി.

കൊച്ചി : നാലുസെന്റ് ഭൂമി പോക്കുവരവ് ചയ്യാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജോഫീസര്‍ അറസറ്റിലായി. എറണാകുളം വില്ലേജ് ഓഫീസര്‍ സജീഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ‌ചെയ്തത്. പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. 2020 ഡിസംബര്‍ 14ന് വൈകിട്ട് ആറിനാണ് സംഭവം. ഭൂമി …

ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി. Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ആഫീസറെ വിജിലൻസ് പിടികൂടി.

പാലക്കാട്: പാലക്കാട് വില്ലേജ് ആഫീസര്‍ വി. ഹരിദേവാണ് അറസ്റ്റിലായത് . ഓഫീസിൽ വില നിർണ്ണയ സർട്ടിഫിക്കറ്റ് വാങ്ങുവാനെത്തിയ ആളുടെ കയ്യില്‍ നിന്നും 6000 രൂപ വാങ്ങുന്നതിനിടെയായിരുന്നു പിടികൂടിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ആഫീസറെ വിജിലൻസ് പിടികൂടി. Read More