മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടി

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടികളായി. എ.ഡി.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായി വില്ലേജ് തലത്തില്‍ ആശാവര്‍ക്കര്‍മാരുടെയും അംഗനവാടി വര്‍ക്കര്‍മാരുടെയും സഹായത്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ …

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടി Read More

ഇടുക്കി: തടി ലേലം

ഇടുക്കി: തൊടുപുഴ വില്ലേജില്‍ 321/12, 321/13 എ, 321/13 ബി എന്നീ സര്‍വ്വെ നമ്പരുകളില്‍ ഉള്‍പ്പെട്ടതും MVlP യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവില്‍ സ്റ്റേഷന്‍ അനക്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കിയിട്ടുള്ളതുമായ 0.5456 ഹെക്ടര്‍  വസ്തുവിലെ തടികള്‍ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി …

ഇടുക്കി: തടി ലേലം Read More

പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍  പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.  യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി …

പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം Read More

പത്തനംതിട്ട: പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നവംബര്‍ 4 വ്യാഴാഴ്ച നിര്‍വഹിക്കും

പത്തനംതിട്ട: പളളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നവംബര്‍ 4 വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത …

പത്തനംതിട്ട: പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നവംബര്‍ 4 വ്യാഴാഴ്ച നിര്‍വഹിക്കും Read More

അവശകായികതാരങ്ങൾക്കുള്ള പെൻഷന് അപേക്ഷിക്കാം

അവകാശകായികതാരങ്ങൾക്കുള്ള പെൻഷന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം. കായികരംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ …

അവശകായികതാരങ്ങൾക്കുള്ള പെൻഷന് അപേക്ഷിക്കാം Read More

ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് വില്ലേജില്‍ സര്‍വേ നമ്പര്‍ 545/11-3ല്‍ പെട്ട 02.24.81 ഹെക്ടര്‍ (5 ഏക്കര്‍ 55 സെനറ് 500 ചതുരശ്ര മീറ്റര്‍) പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം നവംബര്‍ 12ന് രാവിലെ 11ന് പുളിങ്കുന്ന് വില്ലേജ് ഓഫീസില്‍ …

ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം Read More

പത്തനംതിട്ട: പുരയിടം ലേലം ചെയ്യും

പത്തനംതിട്ട: മല്ലപ്പുഴശ്ശേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 12-ല്‍ 6477- നമ്പര്‍ തണ്ടപ്പരും പടി റീസര്‍വെ നമ്പര്‍ 307/9ല്‍ പ്പെട്ട 12 ആര്‍ 91 ച.സെമി സ്ഥലത്തുനിന്നും 04.10 ആര്‍ പുരയിടവും അതിനുള്ളിലുള്ള സകല ചമയങ്ങളും നവംബര്‍ 20ന് പകല്‍ 11 ന് …

പത്തനംതിട്ട: പുരയിടം ലേലം ചെയ്യും Read More

ആലപ്പുഴ: റവന്യൂ സേവനം ഇനി വിരൽത്തുമ്പിൽ: ഡിജിറ്റൽ വില്ലേജ് ഓഫീസുകൾ

ആലപ്പുഴ: റവന്യൂ സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 93 വില്ലേജ് ഓഫീസുകളും ഡിജിറ്റലാകുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യൂ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഉദ്ഘാടനം സെപ്റ്റംബർ 9 രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. …

ആലപ്പുഴ: റവന്യൂ സേവനം ഇനി വിരൽത്തുമ്പിൽ: ഡിജിറ്റൽ വില്ലേജ് ഓഫീസുകൾ Read More

പത്തനംതിട്ട: അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്‍

പത്തനംതിട്ട: ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  അര്‍ഹതപ്പെട്ടവര്‍ക്ക് …

പത്തനംതിട്ട: അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്‍ Read More

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനു വിഷൻ ആൻഡ് മിഷൻ നടപ്പാക്കും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനും പ്രവർത്തന മികവിനുമായി വിഷൻ ആൻഡ് മിഷൻ പദ്ധതി നടപ്പാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. പൊതുജനങ്ങളിൽനിന്നും ഭരണതലത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നും അഭിപ്രായ രൂപീകരണം നടത്തിയാകും പദ്ധതി രൂപപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി അദ്ദേഹം …

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനു വിഷൻ ആൻഡ് മിഷൻ നടപ്പാക്കും: മന്ത്രി കെ. രാജൻ Read More