ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് വില്ലേജില്‍ സര്‍വേ നമ്പര്‍ 545/11-3ല്‍ പെട്ട 02.24.81 ഹെക്ടര്‍ (5 ഏക്കര്‍ 55 സെനറ് 500 ചതുരശ്ര മീറ്റര്‍) പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം നവംബര്‍ 12ന് രാവിലെ 11ന് പുളിങ്കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0477-2702221.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →