‘വില്ലേജ് ഹാറ്റ്’; വേറിട്ട പാതയിലൂടെ കുളത്തൂപ്പുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി
വഴിയോരക്കച്ചവടത്തിന് പുതുമ സമ്മാനിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത്. തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് കച്ചവട വൈവിദ്ധ്യം ഒരു കുടക്കീഴിലേക്ക് എത്തിച്ചാണ് സൗകര്യവര്‍ധന. കുളത്തൂപ്പുഴ ജംഗ്ഷനില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറി ചോഴിയക്കോട് വാര്‍ഡിലെ ഓന്തുപച്ച ജംഗ്ഷനിലാണ് ‘വില്ലേജ് ഹാറ്റ് ‘ എന്ന നൂതന ആശയത്തിന് …
‘വില്ലേജ് ഹാറ്റ്’; വേറിട്ട പാതയിലൂടെ കുളത്തൂപ്പുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി Read More