
റിപ്പോര്‍ട്ട്
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു
By ന്യൂസ് ഡെസ്ക്
•
May 17, 2021
അമല: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു. വന്‍ ദുരന്തമാണ് ഒഴിവായത്. അമല നഗര്‍ വിലങ്ങന്‍ സ്‌റ്റോപ്പിന് സമീപമുളള ചൂരക്കാട്ടുകര കുന്നത്ത് ചന്ദ്രന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മുറിക്കുളളില്‍ ഗര്‍ത്തം രൂപപ്പെട്ടു....
Read full story

