സതീഷ് കൗശിക്കിന്റെ മരണം:ആരോപണം നിഷേധിച്ച് ഫാംഹൗസ് ഉടമ
ന്യൂഡല്‍ഹി: മുതിര്‍ന്ന നടന്‍ സതീഷ് കൗശിക്കിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഡല്‍ഹിയിലെ ഫാം ഹൗസ് ഉടമ വികാസ് മാലു.വികാസിന്റെ ഫാം ഹൗസില്‍ നടന്ന പരിപാടിയിലാണ് കൗശിക് അവസാനമായി പങ്കെടുത്തത്. വികാസിന്റെ രണ്ടാം ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ …
സതീഷ് കൗശിക്കിന്റെ മരണം:ആരോപണം നിഷേധിച്ച് ഫാംഹൗസ് ഉടമ Read More