ദലിത് ബാലനെ ഉണങ്ങിയ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസിന്റെ നിജസ്ഥിതി പരാതിക്കാരെ അറിയിക്കണമെന്ന് ഗവര്‍ണര്‍

August 5, 2020

തിരുവനന്തപുരം: ദലിത് ബാലന്‍ വാഴയുടെ ഉണങ്ങിയ കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് വിജീഷിനെ വീടിനു സമീപമുള്ള വയലില്‍ വാഴത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പൊലീസ് …