
റിപ്പോര്‍ട്ട്
കനറാബാങ്കിലെ തട്ടിപ്പ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു
By ന്യൂസ് ഡെസ്ക്
•
May 20, 2021
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നടന്ന 8.13 കോടി രൂപയുടെ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു. തിരുവല്ലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ്ഫയല്‍ പത്തനംതിട്ട സിഐ ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പില്‍ പ്രതിയായ കൊല്ലം ആവണീശ്വരം...
Read full story


