
സ്വപ്നയുടെ മൊഴിയെടുത്ത് കര്‍ണാടക പോലീസ്
കൊച്ചി: തനിക്കെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ പരാതിയില്‍ ഇന്നു കര്‍ണാടക പോലീസിനു മുമ്പാകെ ഹാജരാകുമെന്നു വിജേഷ് പിള്ള. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പു ചുമത്തിയാണു വിജേഷ് പിള്ളയ്‌ക്കെതിരേ കേസെടുത്തത്. സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ …
സ്വപ്നയുടെ മൊഴിയെടുത്ത് കര്‍ണാടക പോലീസ് Read More