മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം:. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഡിസംബര്‍ 9) അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഡിസംബർ 9 തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. …

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും Read More

തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഇന്ന് (28.10.2024)നാടിനു സമര്‍പ്പിക്കും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി 2024 ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി അങ്കണത്തില്‍ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി …

തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഇന്ന് (28.10.2024)നാടിനു സമര്‍പ്പിക്കും Read More

കേരളത്തിലെ സഹകരണ മേഖലയെ പ്രശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തില്‍ സഹകരണ മേഖല നല്ല രീതിയില്‍ പ്രശസ്തി ആർജിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..ആഗോള റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സഹകരണ സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 16 ന് കേരള പൊലീസ് ഹൗസിംഗ് സഹകരണസംഘം തിരുവനന്തപുരം …

കേരളത്തിലെ സഹകരണ മേഖലയെ പ്രശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ Read More

സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു :മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതിലൂടെ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം പൊളിഞ്ഞുവെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. .വീണയെ ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തില്‍ പാർട്ടി നേരത്തേ …

സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു :മുഹമ്മദ് റിയാസ് Read More

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതാണ് കേരളം ഇപ്പോള്‍ കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനംമെന്നും മുഖ്യമന്ത്രി പറഞ്ഞു..സംസ്ഥാന സർക്കാരിന്റെ …

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ Read More

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച്‌ കൊന്നശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. കുടുംബ വഴക്കാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രഥമിക നിഗമനം. നാടന്‍ തോക്കുപയോഗിച്ച്‌ ഭാര്യയുടെ തലയ്‌ക്ക്‌ വെടി വെയ്‌ക്കുകയായിരുന്നു. 36 കാരിയായ ബേബിയാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ വിജയന്‍ കൊലപാതകത്തിനുശേഷം തൂങ്ങിമരിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു Read More

13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 78കാരനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: 13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 78കാരനെ റിമാന്‍ഡ് ചെയ്തു. വാകത്താനം തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയില്‍ വിജയനെ(78)യാണ് വാകത്താനം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ …

13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 78കാരനെ റിമാന്‍ഡ് ചെയ്തു Read More