യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ …

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു Read More

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സ്ത്രീകളടക്കമുളള വമ്പന്‍മാരുടെ നിര. സുഗതകുമാരി ,ഭാവന ,മഞ്ചുവാര്യര്‍, രഞ്ജിപണിക്കര്‍, കമല്‍ അടക്കമുളള പ്രമുഖരുടെ വന്‍ നിരയാണ് ആവശ്യവുമായി …

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് Read More

അശ്ളീല യൂട്യൂബർ വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: അശ്ളീല യൂട്യൂബർ വിജയ് പി നായര്‍ക്ക് ജാമ്യം. ‘ 25,000 രൂപയുടെ ബോണ്ടില്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ് പി നായര്‍ക്കെതിരെ പോലീസ് …

അശ്ളീല യൂട്യൂബർ വിജയ് പി നായര്‍ക്ക് ജാമ്യം Read More

പട്ടാളക്കാരെ അധിക്ഷേപിച്ച കേസില്‍ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിവാദ യുട്യൂബര്‍ വിജയ് പി നായരെ സൈനീകരെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്തു. സൈനീകരേയും കുടുംബത്തേയും അധിക്ഷേപിച്ചതായിട്ടാണ് കേസ്. വിജയ് പി നായര്‍ നിലവില്‍ ജയിലിലാണ്. സൈബര്‍പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച വിജയ് …

പട്ടാളക്കാരെ അധിക്ഷേപിച്ച കേസില്‍ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ അറസ്റ്റ് ചെയ്തു Read More

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് .പി .നായരെ താമസ സ്ഥലത്തെത്തി കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്മിക്ക് പുറമേ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ …

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി Read More

വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണം – മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം: വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. വിജയ് .പി. നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പ്രതി സ്ഥാനത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, …

വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണം – മനുഷ്യാവകാശ കമ്മീഷൻ. Read More

അശ്ലീല വീഡിയോ നീക്കം ചെയ്തു, വിജയ് പി നായരുടെ ചാനലും യൂ ട്യൂബ് നീക്കി

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ നീക്കം ചെയ്തു. യൂട്യൂബ് തന്നെയാണ് വീഡിയോ നീക്കം ചെയ്തത്. വിജയ് പി നായരുടെ യൂട്യൂബ് ചാനൽ ഉൾപ്പടെയാണ് നീക്കം ചെയ്തത്. പൊലീസിൻ്റെ ആവശ്യം യൂട്യൂബ് ആദ്യം നിരസിച്ചിരുന്നു. …

അശ്ലീല വീഡിയോ നീക്കം ചെയ്തു, വിജയ് പി നായരുടെ ചാനലും യൂ ട്യൂബ് നീക്കി Read More

അശ്ളീല യൂട്യൂബർ വിജയ്.പി.നായർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

തിരുവനന്തപുരം: യൂട്യൂബിൽ സ്ഥിരമായി അശ്ലീല വീഡിയോകൾ ചെയ്യുകയും സ്ത്രീകൾക്കെതിരെ അശ്ശീല പരാമർശങ്ങൾ നടത്തുകയും ചെയ്ത വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇത് വിവാദമായതോടെയാണ് ജാമ്യമില്ലാവകുപ്പുകൂടി ചുമത്തിയിരിക്കുന്നത്. ഐ.ടി ആക്റ്റിന്റെ …

അശ്ളീല യൂട്യൂബർ വിജയ്.പി.നായർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. Read More

വിജയ് പി നായരുടെ ഡോക്ടറേറ്റ് തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: അശ്ലീല യുട്യൂബര്‍ വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് ആരോപണം. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുളള കടലാസ് സര്‍വ്വ കലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ട്രേറ്റ് എടുത്തിട്ടുളളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ …

വിജയ് പി നായരുടെ ഡോക്ടറേറ്റ് തട്ടിപ്പെന്ന് ആരോപണം Read More

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമര്‍ശങ്ങൾ ചൂണ്ടി ക്കാട്ടിയാണ് പരാതി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബ് വീഡിയോ …

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു Read More