ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ കോടതി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നാമക്കല്‍ പോലീസ് വൈകാതെ തന്നെ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് …

ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി Read More

ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

ചെന്നൈ: വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. ടിവികെ കരൂർ …

ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ Read More

വിദ്യാർഥികളെ അനുമോദിക്കാൻ നടൻ വിജയ്, സംഘാടകരായി തമിഴക വെട്രി കഴകം

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും. ജൂൺ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് …

വിദ്യാർഥികളെ അനുമോദിക്കാൻ നടൻ വിജയ്, സംഘാടകരായി തമിഴക വെട്രി കഴകം Read More

തീയറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍; ലിയോ ആദ്യ പ്രദര്‍ശനം തുടങ്ങി

ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ചു. പാലക്കാട്ടെ ഫാന്‍സ് ഷോകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം …

തീയറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍; ലിയോ ആദ്യ പ്രദര്‍ശനം തുടങ്ങി Read More

ജയിലറിന്റെയും ജവാന്റെയും പിന്നാലെ ലിയോയും, തുടക്കം യുഎസ്സില്‍

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോയാണ് കുറച്ച് നാളുകളായി ആരാധകരുടെ ചര്‍ച്ചാവിഷയം. തമിഴകത്തോ രാജ്യത്തോ മാത്രമല്ല പുറം ദേശങ്ങളിലും അങ്ങനെയാണ്. വിദേശ രാജ്യങ്ങളിലും ഒരുപാട് ആരാധകരുടെ താരവുമാണ് ദളപതി വിജയ്. യുഎസില്‍ വിജയ്‍യുടെ ലിയോയുടെ റിലീസ് ആഘോഷങ്ങള്‍ എങ്ങനെയായിരിക്കും എന്ന …

ജയിലറിന്റെയും ജവാന്റെയും പിന്നാലെ ലിയോയും, തുടക്കം യുഎസ്സില്‍ Read More

ജവാനില്‍ അതിഥി വേഷത്തില്‍ വിജയ്, ഉറപ്പിച്ച്‌ ആരാധകര്‍.

തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.ഈ ഷാരൂഖ് ഖാൻ ചിത്രത്തിൽ ജവാനില്‍ അതിഥി വേഷത്തില്‍ വിജയ് എത്തുമെന്ന് റിപ്പോര്‍ട്ട്. ജവാനില്‍ വിജയ് ഉണ്ടെന്ന് ആരാധകരും ഉറപ്പിക്കുന്നുണ്ടെങ്കിലുംവിജയ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗോകുലം ഗോപാലന്റെ …

ജവാനില്‍ അതിഥി വേഷത്തില്‍ വിജയ്, ഉറപ്പിച്ച്‌ ആരാധകര്‍. Read More

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്? വിദ്യാർഥികളോട് വോട്ടിനെക്കുറിച്ച് സംസാരിച്ച് താരം
സ്വന്തം വിരലുകൾ കൊണ്ട് സ്വന്തം കണ്ണു കുത്തിപ്പൊട്ടിക്കുന്നതു പോലെയാണ് പണം വാങ്ങി വോട്ടു ചെയ്യുന്നതെന്ന് വിദ്യാർഥികളോട് വിജയ്.

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനകൾ നൽകി തമിഴ് താരം വിജയ്. വിജയ് ഫാൻസ് അസോസിയേഷൻ തളപതി വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾക്കു മുൻപിൽ വിജയ് നടത്തിയ പ്രസംഗമാണ് രാഷ്ട്രീയ സൂചന നൽകുന്നത്.നീലാങ്കരിയിൽ സംസ്ഥാന സിലബസിൽ പഠിച്ച് ഉന്നത വിജയം …

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്? വിദ്യാർഥികളോട് വോട്ടിനെക്കുറിച്ച് സംസാരിച്ച് താരം
സ്വന്തം വിരലുകൾ കൊണ്ട് സ്വന്തം കണ്ണു കുത്തിപ്പൊട്ടിക്കുന്നതു പോലെയാണ് പണം വാങ്ങി വോട്ടു ചെയ്യുന്നതെന്ന് വിദ്യാർഥികളോട് വിജയ്.
Read More

വിജയ് ചിത്രമായ ‘രഞ്ജിതമേ’: ‘വരിശി’ലെ ഗാനംആരാധകരെ ആവേശത്തിലാഴ്ത്തി. ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍

എപ്പോഴും ആസ്വാദകശ്രദ്ധ നേടാറുള്ളതാണ് വിജയ് ചിത്രങ്ങളിലെ ഗാനങ്ങൾ. നൃത്തത്തില്‍ തന്റേതായ സ്റ്റൈല്‍ പിന്തുടരുന്ന വിജയ്ക്ക് അതിന് അവസരം നല്‍കുന്ന ഗാനം എല്ലാ വിജയ് ചിത്രത്തിലും സംവിധായകര്‍ അവതരിപ്പിക്കാറുണ്ട്. മികച്ച സംഗീതവും ചുവടുവെക്കാന്‍ തോന്നിപ്പിക്കുന്ന ബീറ്റുകളുമൊക്കെയാവുമ്പോള്‍ സംഗതി ഗംഭീരമാവാറാണ് പതിവ്. ആ പതിവ് …

വിജയ് ചിത്രമായ ‘രഞ്ജിതമേ’: ‘വരിശി’ലെ ഗാനംആരാധകരെ ആവേശത്തിലാഴ്ത്തി. ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍ Read More

പോക്കിരി പോലീസ് : വിജയ് ദളപതിയുടെ 26 സെക്കന്റ് ദൈർഘ്യമുളള വീഡിയോ

പൊലീസിന്റെ സേവനം ഏതു നിമിഷം ലഭ്യമാവുന്നതിന്റെ ഭാഗമായുള്ള 112 എന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്ബറിന്റെ പ്രചരണാര്‍ത്ഥം പുറത്തു വിട്ട വീഡിയോ ആണ് തരംഗമായിക്കൊണ്ടിരിക്കുന്നത് കേരളാ പൊലീസിന്റെ പേജിലൂടെ പുറത്തു വിട്ട വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ …

പോക്കിരി പോലീസ് : വിജയ് ദളപതിയുടെ 26 സെക്കന്റ് ദൈർഘ്യമുളള വീഡിയോ Read More

ബീസ്റ്റിന്റെ റീലീസ് തിയ്യതി മാറ്റി

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’ . ചിത്രം ഏപ്രിൽ 14 ന് റിലീസ് ചെയ്യേണ്ട ചിത്രം ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് . എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം …

ബീസ്റ്റിന്റെ റീലീസ് തിയ്യതി മാറ്റി Read More