തിരുവനന്തപുരം| അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. എഫ്‌ഐആര്‍ ഇന്ന് (26.04.2025)തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ്...
Read full story
തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി...
Read full story