ബാലികാ പീഡനം: പിതൃസഹോദര പുത്രന് 27 വര്‍ഷം തടവും പിഴയും

മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി 27 വര്‍ഷം തടവിനും 87500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുട്ടിയുടെ പിതൃസഹോദര പുത്രനായ 26കാരനെയാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. 2015 ഒക്‌ടോബര്‍ 18നും 2016 ഡിസംബര്‍ …

ബാലികാ പീഡനം: പിതൃസഹോദര പുത്രന് 27 വര്‍ഷം തടവും പിഴയും Read More