ലഹരി മുക്ത കേരളം ക്യാംപെയിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
*ഒക്ടോബർ രണ്ടിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സർക്കാരിന്റെ ക്യാംപെയിൻ ഏറ്റെടുക്കാൻ കേരളമാകെ ഒരുങ്ങി. ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാനായി നടത്തുന്ന ഇടപെടലിന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്. ക്യാമ്പയിന്റെ ഒരുക്കങ്ങൾ …
ലഹരി മുക്ത കേരളം ക്യാംപെയിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു Read More