മറക്കാത്ത മനസുമായി തന്റെ അദ്ധ്യാപികയെ തേടി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലെത്തുന്നു
ദില്ലി: തന്റെ അദ്ധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ 2023 മെയ് 22 തിങ്കളാഴ്ച കണ്ണൂരിലെത്തും. സ്‌കൂളിൽ കണക്ക് പഠിപ്പിച്ച രത്‌ന ടീച്ചറെ കാണാനാണ് ഉപരാഷ്ട്രപതി പാനൂർ ചമ്പാട് എത്തുന്നത്. രാജസ്ഥാനിലെ സൈനിക് സ്‌കൂളിലാണ് ഉപരാഷ്ട്രപതിയെ അദ്ധ്യാപിക രത്‌ന നായർ പഠിപ്പിച്ചത്. …
മറക്കാത്ത മനസുമായി തന്റെ അദ്ധ്യാപികയെ തേടി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലെത്തുന്നു Read More