കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നു. ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യരുടേയും വാട്‌സ് ആപ് ചാറ്റുകളുടെ വിശദാംശങ്ങളാണ്...
Read full story