പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം

പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിനു സമീപം കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. ഒരു സ്ത്രീയും പുരുഷനും ആണ് മരിച്ചത്. രണ്ട് സ്ത്രീകളും, ഒരു പുരുഷനും അടക്കം മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു …

പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം Read More