‘വികസനത്തിന് കായികം’ പദ്ധതിക്ക് തുടക്കമായി
ചൈല്‍ഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘വികസനത്തിന് കായികം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം സെന്റ് ബെഹനന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു. കായിക വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നത് വഴി ലഹരിയുടെയും …
‘വികസനത്തിന് കായികം’ പദ്ധതിക്ക് തുടക്കമായി Read More