വെങ്കിടേശിനെ നായകനാക്കി ദൃശ്യം 2 തെലുങ്കിലേക്ക്
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം 2 ഏറെ പ്രദർശനത്തിന് എത്തിയിരിക്കുന്നു .ചിത്രം വൻ ഹിറ്റാകുമെന്നാണ് സൂചന. ഇപ്പോഴിതാ വെങ്കിടേഷിനെ നായകനാക്കി ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത വരുന്നു. ജിത്തു ജോസഫ് തന്നെയാവും ഈ …
വെങ്കിടേശിനെ നായകനാക്കി ദൃശ്യം 2 തെലുങ്കിലേക്ക് Read More